Wednesday, November 9, 2016

madhupuranam28

.ലില്ലിയുടെആവശ്യംഅറിഞ്ഞപ്പോള്‍കാര്‍തിയായനിയുടെമനസ്സില്‍തെളിഞ്ഞതുത്താഴ്ച്ചയിലെപറോതിയുടെമുഖമായിരുന്നു.നീട്ടിവളര്‍ത്തിയകാതില്‍തൂങ്ങിയാടുന്ന,ചുവന്നകല്ലുവച്ച
വലിയതോടക,മുറുക്കിച്ചുമപ്പിച്ച വലിയ വായ നാലാണ്മക്കള്‍,അവര്‍ക്ക് അഞ്ചുതന്തമാര്‍,,ഒരു തന്തഎക്സ്ട്ര...വായില്‍നിന്നുംപൊഴിയുന്നതമാശകള്‍.അടുത്തദിവസംതന്നെഅവര്‍പോയി പറോതിയുടെഒരുമകനെകൂട്ടിക്കൊണ്ടുവന്നു.ലില്ലിഅവനെഡിഅഡിക്ഷന്‍സെന്‍റെര്‍ല്‍കൊണ്ടുപോയിസോളമനെഏല്‍പിച്ചു.മടങ്ങിവന്നലില്ലിപറഞ്ഞു’’ഇനിഈസെറ്റിലുള്ളബാക്കിയുള്ളവരെകൂടി നമ്മള്‍മുന്‍കൈഎടുത്തുസെന്റെറില്‍എത്തിക്കണം.ആകുടുംബങ്ങളുംരേക്ഷപ്പെടട്ടെ’’.’’
ഇരിക്കാന്‍ പറഞ്ഞാല്‍ ഇരിക്കുംനിക്കാന്‍പറഞ്ഞാല്‍നിക്കും..പാലുകുടിമാറാത്തകുഞ്ഞുങ്ങളെപ്പോലെ
ലില്ലിയുടെപിന്നാലെ നടന്നു.ഇനിആകുടിസെറ്റിലുള്ളഎല്ലാവരുംകുഞ്ഞുങ്ങളേപ്പോലെ.നിഷകളങ്കര്‍
‘’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’.


.

Tuesday, November 8, 2016

madhupuranam

 മധുപുരണം൨൭
സ്നേഹധനനായ അപ്പച്ചന്റെമുഖം മനസ്സില്‍ തെളിഞ്ഞുകണ്ടു.ആരോടും ഒന്നും പറയാതെതന്നെ അവള്‍ നേരെഅപ്പച്ചന്റെഅടുത്തേക്ക്പോയി.ഇവിടരങ്ങേരിയ
സംഭവങ്ങളെല്ലാംഅവള്‍കണ്ണുനീരിന്റെ ,നവുള്ള,വിറയാര്‍ന്ന ശബ്ദത്തില്‍ അപ്പച്ചനോടു വിവരിച്ചു.അപ്പച്ചന്‍,നിര്‍വികാരനായിദൂരെ എവിടെക്കോനോക്കിയിരുന്നു.അവസാനംഅവളെതന്‍റെമുറിക്കുള്ളിലേക്ക്വിളിച്ചു
കയറ്റി,ഒരുപൊതിയെടുത്തുകൈയ്യില്‍കൊടുത്തുകൊണ്ട്പറഞ്ഞു’’’’ഇത് നിന്‍റെഅമ്മച്ചിയുടെപണ്ടങ്ങള ..കുറഞ്ഞാലുംഒരു ഒരന്‍പതുപവന്‍ കാണും
പിന്നെ,ഒരുലക്ഷത്തിന്‍റെഒരുചെക്കുംഞാന്‍തരാം.....തത്കാലംഇത്മതിയാകൂമല്ലോ.
ഇനിഇങ്ങനെസംഭവിക്കാതെ....നീ...നല്ലതുപോലെശ്രദ്ധിചോളണം.ഇവിടെയാരുംഇപ്പോള്‍ഇതരിയേണ്ട.....നിന്‍റെ ആങ്ങളയും...ആരും.വിവരത്തിനുഎന്നേവിളിക്കണം.
ഇവിടംഒന്നുകടന്നുകിട്ടിയാല്‍ പിന്നെഒന്നുംആലോചിക്കുന്നില്ല...ഡിഅടിക്ഷന്‍സെന്റരിലേക്ക് കൊണ്ടുപോകുകതന്നെ...അല്ലാതെനിവര്‍ത്തിയില്ല.ഓരോദിവസംകഴിയുംതോറുംസംഗതികള്‍ കൂടുതല്‍.കൂടുതല്‍ വഷളാകുകയാണ്’’
‘’അതാനല്ലത്....എത്രയും വേഗംവേണ്ടത്ചെയ്യ്‌ .നീയിന്നുതന്നെ മടങ്ങിക്കോ’’

മടക്കയാത്രയില്‍ അവള്‍ആലോചിച്ചതുമുഴുവന്‍.ഈസ്വര്‍ണംവിറ്റ്കാഷാക്കുന്നതിനെകുറിച്ചും,അത്ഓഫീസില്‍അടച്ചു തത്കാലംസോളോമനെ രക്ഷിക്കുന്നതിനെകുറിച്ചുംആയിരുന്നു.
അവള്‍വിവരമെല്ലാംസുമിയെവിളിച്ചരിയിച്ചിരുന്നു.അവര്‍ക്ക്പരിചയമുള്ള ഒരുസ്വര്‍ണകടയിലേക്ക്വരുവാനുംഏര്ര്പാട്ചെയ്തു.സുമികടയുടെവാതിക്കല്‍തന്നെലില്ലിയെകാത്തുനിന്നിരു,ന്നു.അവള്‍അകത്തുഅപ്പച്ചന്‍കൊടുത്തപൊതിഎടുത്ത്തൂക്കിവിറ്റ്..രണ്ടരലക്ഷംരൂപകിട്ടിയതുംപിന്നെഅപ്പച്ചന്‍കൊടുത്തചെക്ക്മാറി
യതുംകൊണ്ട്അടുത്തദിവസംതന്നെസോളോമന്റെഓഫീസില്‍പോയിപണമടച്ചു.
സോളോമന്‍ കൈകാലുകള്‍ബന്ധിച്ചവനെപോലെമരവിചിരുന്നതല്ലാതെ ഒന്നും
മിണ്ടിയില്ല....
അടുത്തദിവസംതന്നെ സുമിയുംസോളമാനുംഅനീഷുംലില്ലിയുംഒരുമിച്ചുഒരുസവാരിപോകുംപോലെഡിഅഡിക്ഷന്‍സെന്റരിലേക്ക്പോയി,വഴിനീളെഅനീഷ്‌സോളമനെഉപദേശിക്കുന്നുണ്ടായിരുന്നു’’ ‘’എല്ലാംആകാം...ഒരുലിമിറ്റുവരെ...നല്ലനിയന്ദ്രണംവേണം..,.’’
സുമിപറഞ്ഞു’’നിയന്ദ്രണംകൂടുമ്പോഴാ...നാലു കാലില്‍..അസമയതൊക്കെവീട്ടില്
കേറിവരുന്നേ...എന്നേകൊണ്ടൊന്നുംപറയിപ്പിക്കണ്ട...’’അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ...പിന്നെ അനീഷ്‌ഒന്നുംമിണ്ടിയില്ല.അന്ന്സന്ധ്യവരെഅവിടിരുന്നിട്ടുമടങ്ങുമ്പോള്‍സോളമന്
ഒരു ബൈസ്ടണ്ടറെകണ്ടുപിടിക്കാനുള്ളതത്രപ്പാടില്‍ആയിരുന്നുസുമിയുംലില്ലിയും.
അവര്‍നേരെപോയത്കാര്തിയായനിയെകാണാനായിരുന്നു.അവര്‍വിചാരിച്ചാല്‍

നാട്ടില്‍നിന്നുംആരെയെങ്കിലുംസംഘടിപ്പിക്കാന്‍കഴിഞ്ഞേക്കും.

Thursday, March 10, 2016

''TIT FOR TAT ''

‘’ TIT FOR TAT ‘’
‘’’’’’’’’’’’’’’’’’’’’’’’’’’
There is a saying  ‘A sailor must have a wife at every shore’ So also  our Kunjanpillai ,The land lord ,uncrowned king ,has coconut gardens and paddy fields
At every nook and corner of the country and he has a wife at every where .
Janaky’s uncle was so happy , when he proposed to marry Janaky and he got her married to this land lord  with much enthusiasm. He took Janakyto one of his shelters and after a few days engaged a neibhouring  lady  to look after her and
 went off to visit other houses and to look after the properties. He used to come
 to  Janaky’s  house once in a way. After a year or two she gave birth to a baby, and the servant lady sent some one to inform  Kunjanpillai about the arrival of his
 son. After a few days he came to Janaky  with paddy, coconut , gingili oil and other things like banana ,and all,according  to the custom  .He sat in the armchair,at  the ‘poomukham’ and asked the lady to bring the child  ,for him to see  for the first time. When she brought the baby he looked  at the child and
asked Janaky ,very angrily ‘’ see Janaky ,you are fair ,so also me …,then why the baby is so dark?’’ Then she replied  ‘’you visited me twice a year and bring,some paddy.How can I manage the house  with it ? then  the children will be dark or fair
like this. ‘’ Then she closed the door with a bang.
‘’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’

Tuesday, March 1, 2016

'' helplessness ''

‘’ Helplessness ‘’
‘’’’’’’’’’’’’’’’’’’’’’’’’’’’’
While I was going to close the office of the marriage beauro ; I saw an old man sitting in a corner, as if ,to hide himself from the sight of others. I thought he must have slept off, while waiting for his turn, to discus with me.Slowly , I went up to him ; patted at his shoulder , softly to wake him up.But he was awakened. I pulled one chair and sat nearhim, sympathetically and asked ‘’ uncle ,what brought you here? What help I can do for you ;tell me .’’ Then he caught both my hands, in his palms ,and in a broken and shivering voice , hesitantly murmured ,’’ son ;I’am alone ; my wife passed away some thirty five years back…leaving ten children; boys and girls. I myself alone looked after them ,educated the boys ,got the girls married, by the gods grace ;all are well settled in different part of the world. Nobody wants to come back. Now I ‘am alone at the age of 90+.No one to look after me. I have a small house and my pension. That is enough. But  I want somebody  to look after  me , nurse me .For which , I think  I will marry somebody legally , so that the house and my pension and whatever I have she will be the heir; she will get it.’’ I felt pitty ,but from where I will find out a lady , to marry this ninety year old man ? Anyway I couldn’t  disappoint him. So I told   ‘’ some how
I will find out a suitable women over 70 healthy enough to look after ,you and let you know ‘’Then his face brightened up with hopes and thanked me and went
Away , limping. That night I couldn’t sleep at all. His helplessness ,the broken voice ,and the pathetic look , disturbed me throughout.
‘’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’