Tuesday, November 8, 2016

madhupuranam

 മധുപുരണം൨൭
സ്നേഹധനനായ അപ്പച്ചന്റെമുഖം മനസ്സില്‍ തെളിഞ്ഞുകണ്ടു.ആരോടും ഒന്നും പറയാതെതന്നെ അവള്‍ നേരെഅപ്പച്ചന്റെഅടുത്തേക്ക്പോയി.ഇവിടരങ്ങേരിയ
സംഭവങ്ങളെല്ലാംഅവള്‍കണ്ണുനീരിന്റെ ,നവുള്ള,വിറയാര്‍ന്ന ശബ്ദത്തില്‍ അപ്പച്ചനോടു വിവരിച്ചു.അപ്പച്ചന്‍,നിര്‍വികാരനായിദൂരെ എവിടെക്കോനോക്കിയിരുന്നു.അവസാനംഅവളെതന്‍റെമുറിക്കുള്ളിലേക്ക്വിളിച്ചു
കയറ്റി,ഒരുപൊതിയെടുത്തുകൈയ്യില്‍കൊടുത്തുകൊണ്ട്പറഞ്ഞു’’’’ഇത് നിന്‍റെഅമ്മച്ചിയുടെപണ്ടങ്ങള ..കുറഞ്ഞാലുംഒരു ഒരന്‍പതുപവന്‍ കാണും
പിന്നെ,ഒരുലക്ഷത്തിന്‍റെഒരുചെക്കുംഞാന്‍തരാം.....തത്കാലംഇത്മതിയാകൂമല്ലോ.
ഇനിഇങ്ങനെസംഭവിക്കാതെ....നീ...നല്ലതുപോലെശ്രദ്ധിചോളണം.ഇവിടെയാരുംഇപ്പോള്‍ഇതരിയേണ്ട.....നിന്‍റെ ആങ്ങളയും...ആരും.വിവരത്തിനുഎന്നേവിളിക്കണം.
ഇവിടംഒന്നുകടന്നുകിട്ടിയാല്‍ പിന്നെഒന്നുംആലോചിക്കുന്നില്ല...ഡിഅടിക്ഷന്‍സെന്റരിലേക്ക് കൊണ്ടുപോകുകതന്നെ...അല്ലാതെനിവര്‍ത്തിയില്ല.ഓരോദിവസംകഴിയുംതോറുംസംഗതികള്‍ കൂടുതല്‍.കൂടുതല്‍ വഷളാകുകയാണ്’’
‘’അതാനല്ലത്....എത്രയും വേഗംവേണ്ടത്ചെയ്യ്‌ .നീയിന്നുതന്നെ മടങ്ങിക്കോ’’

മടക്കയാത്രയില്‍ അവള്‍ആലോചിച്ചതുമുഴുവന്‍.ഈസ്വര്‍ണംവിറ്റ്കാഷാക്കുന്നതിനെകുറിച്ചും,അത്ഓഫീസില്‍അടച്ചു തത്കാലംസോളോമനെ രക്ഷിക്കുന്നതിനെകുറിച്ചുംആയിരുന്നു.
അവള്‍വിവരമെല്ലാംസുമിയെവിളിച്ചരിയിച്ചിരുന്നു.അവര്‍ക്ക്പരിചയമുള്ള ഒരുസ്വര്‍ണകടയിലേക്ക്വരുവാനുംഏര്ര്പാട്ചെയ്തു.സുമികടയുടെവാതിക്കല്‍തന്നെലില്ലിയെകാത്തുനിന്നിരു,ന്നു.അവള്‍അകത്തുഅപ്പച്ചന്‍കൊടുത്തപൊതിഎടുത്ത്തൂക്കിവിറ്റ്..രണ്ടരലക്ഷംരൂപകിട്ടിയതുംപിന്നെഅപ്പച്ചന്‍കൊടുത്തചെക്ക്മാറി
യതുംകൊണ്ട്അടുത്തദിവസംതന്നെസോളോമന്റെഓഫീസില്‍പോയിപണമടച്ചു.
സോളോമന്‍ കൈകാലുകള്‍ബന്ധിച്ചവനെപോലെമരവിചിരുന്നതല്ലാതെ ഒന്നും
മിണ്ടിയില്ല....
അടുത്തദിവസംതന്നെ സുമിയുംസോളമാനുംഅനീഷുംലില്ലിയുംഒരുമിച്ചുഒരുസവാരിപോകുംപോലെഡിഅഡിക്ഷന്‍സെന്റരിലേക്ക്പോയി,വഴിനീളെഅനീഷ്‌സോളമനെഉപദേശിക്കുന്നുണ്ടായിരുന്നു’’ ‘’എല്ലാംആകാം...ഒരുലിമിറ്റുവരെ...നല്ലനിയന്ദ്രണംവേണം..,.’’
സുമിപറഞ്ഞു’’നിയന്ദ്രണംകൂടുമ്പോഴാ...നാലു കാലില്‍..അസമയതൊക്കെവീട്ടില്
കേറിവരുന്നേ...എന്നേകൊണ്ടൊന്നുംപറയിപ്പിക്കണ്ട...’’അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ...പിന്നെ അനീഷ്‌ഒന്നുംമിണ്ടിയില്ല.അന്ന്സന്ധ്യവരെഅവിടിരുന്നിട്ടുമടങ്ങുമ്പോള്‍സോളമന്
ഒരു ബൈസ്ടണ്ടറെകണ്ടുപിടിക്കാനുള്ളതത്രപ്പാടില്‍ആയിരുന്നുസുമിയുംലില്ലിയും.
അവര്‍നേരെപോയത്കാര്തിയായനിയെകാണാനായിരുന്നു.അവര്‍വിചാരിച്ചാല്‍

നാട്ടില്‍നിന്നുംആരെയെങ്കിലുംസംഘടിപ്പിക്കാന്‍കഴിഞ്ഞേക്കും.

No comments:

Post a Comment