Wednesday, May 23, 2012



”മധുപുരാണം.നാലാംഭാഗം”
അയാള്‍ഒന്നും സംഭവിക്കാത്തമട്ടില്‍സ്നേഹത്തോടെ അടുത്തുവന്നിരുന്നു”നീ  കുളിച്ചില്ലേ....എനിക്കുവിശക്കുന്നു.....ചോര്‍എടുത്തുവയ്ക്ക്.....വാ...ഉണ്ണം...”അവള്‍ ചോറും കറി
ഒന്നും ഉണ്ടാക്കിയിരുന്നില്ല “എന്താ ....നിനക്കുസുഖമില്ലേ...?”..”എപ്പോള്‍വരുമെന്നും ഒന്നും പറഞ്ഞില്ലല്ലോ ...അതുകൊണ്ട് ഞാന്‍രാവിലത്തെ ഇഡ്ഡലി മതിയെന്നുകരുതി...”.....”സാരമില്ലാ
....ഞാന്‍ പാഴ്സലയക്കാന്‍വിളിച്ചുപറയാം...നിനക്കെന്താവേണ്ടത് ?.”എന്തായാലും മതി.””
“എന്നാല്‍ ചിക്കന്‍ ബിരിയാണി പറയാം “നിമിഷങ്ങള്‍ക്കകം പാഴ്സലെത്തി.കഴിച്ചുകൊണ്ടി
സുമി ചോദിചു” എവിടെയായിരുന്നുഇന്നലെ ഒന്നും പറയാതെ ഒരു പോക്ക്.....ഇങ്ങനെയായി
രുന്നോ നിങ്ങള്‍അമ്മയുള്ളപോഴും...”?”...”ഞാനെങ്ങിനെയാണെന്നാനീപറയുന്നത്...?”..”ഇങ്ങനെ
ഒരു പോക്കങ്ങുപോയാല്‍ പിന്നെ തോന്നുമ്പംകേറിവരും”...അനിഷുറക്കെ യുറക്കെ ചിരിച്ചു .
അവള്‍ മുഖം വീര്‍പ്പിച്ചതില്‍പിന്നെ അയളങ്ങിനെചിരിച്ചുകണ്ടില്ല .അന്തരീക്ഷത്തിനോരയവു
വന്നതില്‍ അവള്‍ അതിയായിആശ്വസിച്ചു അവന്‍ പറഞ്ഞു “അതുപരഞ്ഞാല്‍ നിന്‍റെതലയില്‍
കേറില്ല...എന്‍റെജോലിയുടെ സ്വഭാവം അങ്ങിനെയാണ് .ഈഏരിയമുഴുവനും കവര്‍ചെയ്യണം .
ഓരോ ബ്രാഞ്ചുകളുംവെറുതേപോയികണ്ടാല്‍പോരല്ലോ.....സെയില്‍സ്‌റെക്കോടുനോക്കണം....
സ്റ്റോക്ക്എടുക്കണംഅങ്ങിനെ പലതുമുണ്ട് ചെയ്യാന്‍....ഒരിടത്തിരുന്നുള്ളപണിയല്ലല്ലോ .അപ്പോള്‍
പിന്നെ വീട്ടിലെത്താന്‍വൈകിയെന്നും ചിലപ്പോള്‍ വന്നെത്താന്‍ പറ്റിയില്ലെന്നും ഒക്കെവരും
നീ ....എന്താ.....എല്‍ കെ ജി കുട്ടിയാണോ...?.എന്നുചോദിച്ച്അയാള്‍വീണ്ടുംഉറക്കെയുറക്കെ
ചിരിച്ചു.രണ്ടുദിവസമായി മൂടികെട്ടിയിരുന്ന വീടുണര്‍ന്നു.വീണ്ടുംകളിയും ചിരിയും കൊച്ചു
വര്‍ത്തമാനങ്ങളും ഒക്കെതുടങ്ങി.അപ്പോള്‍ അനിഷു പറഞ്ഞു “അടുത്തയാഴ്ച എനിക്കൊരു ബി
സ്സിനസ്സ്ടൂര്‍ ഉണ്ട്....തിരുവനന്തപുരത്തിന്....ഒരു രണ്ടുദിവസം നേരത്തെയങ്ങ് പോകാം .അവി
ടുത്തെഒരുബ്രാഞ്ചില്‍ ഒരു ഇന്‍സ്പെക്ഷന്‍വച്ചാല്‍മതി.ഓഫിസ് ഡ്യുട്ടിയുംബോസ്സിനെറിസിവ്ചെ
യ്യലും ഇടക്ക് നമുക്ക്‌ ഒരു കോവളം ടൂറും ഒന്നിച്ചങ്ങു നടത്താം .  ഒന്ന് കളിയാക്കുന്ന സ്വരതിലവള്‍പറഞ്ഞു “എന്നുപറഞ്ഞു ....വിളിച്ചു കൊണ്ടുപോയിട്ട്....വീട്ടില്‍പോയതുപോലെ
യാകുമോ...?”അതാ ബെഞ്ചമിന്‍ ന്‍റെപണിയാ.....അവനു കള്ളുകുടിച്ചാലും പോരകൂടെ കൂടുന്നവ
രേയുംകുടിപ്പിക്കണം .തിരുവനന്തപുറത്തുനിന്നും വന്നാലുടന്നെ നമുക്കാമുടങ്ങിപ്പോയ ജന്മഗ്രിഹ
സന്ദര്‍ശനംകൂടിയങ്ങുനടത്തികളായാം.നീയും ഞാനും മാത്രം മതി..ആള്കൂടുംബോഴാ...അരങ്ങൊരുങ്ങന്നത്.”...സുമിക്കുതോന്നി.....തെറ്റ് തന്‍റെതാണ്...തന്‍റെതു
മാത്രമല്ലാ.....എന്നാലും....തന്‍റെതും കൂടിയാണ് .അനീഷിന്‍റെജോലിയുട സ്വഭാവം...അതൊന്നുംമ
നസ്സിലാക്കാതെ....വീട്ടില്‍വരാന്‍വൈകുന്നതിനും മറ്റും കുറ്റപ്പെടുത്തിയത്തെട്ടയിപോയിഎന്നകു
റ്റബോധം അവളെ നൊമ്പരപ്പെടുത്തി “.പിന്നെ ഈ കള്ളുകുടിയന്മാരുമായുള്ള കൂട്ടുകെട്ട്...അ
തു നിര്‍ത്തിക്കണം .....അനീഷുനല്ലവനാണ്....സ്നേഹസമ്പന്നനാണ്...കൊച്ചു കൊചുതെറ്റുകള്‍അ
തു തിരുത്താവുന്നതേയുള്ളൂ..”.

Saturday, May 12, 2012

“മധു പുരാണം” ഭാഗം മൂന്ന



ഉറക്കമില്ലാത്ത ഒരു രാത്രിയായിരുന്നു അവള്‍ക്ക് .മകള്‍ സുഖമായി കഴിയുന്നു എന്ന വിശ്വാസത്തോടെ ....മകളെ സുരക്ഷിത
മായ കൈകളിലേല്പിച്ച്ചതിന്‍റെആശ്വാസത്തിലും ആണവര്‍.ആവൃധമാതാപിതാക്കളെ വേദനിപ്പിക്കേണ്ടിവരുന്നത്തിലുള്ള ദുഖം
ഒരുവശത്ത്......അര്‍ദ്ധമില്ലാത്ത കണക്കുകൂട്ടലുകളുംകാത്തിരിപ്പുംമറുവശത്ത്.....അവ്ള്‍ക്കുറങ്ങാന്‍കഴിഞ്ഞില്ല.എന്നാലുംനേരം
വെള്‌ുത്തപ്പോഴേക്കും അവളുടെ മനസിന്‍റെപിരിമുറുക്കംഅയഞയഞ്ഞില്ലാതായി..അമ്മയെയുംഅവശനായ അച്ഛനെയും സങ്കടപെടുത്താന്‍ വയ്യ .ഒക്കെ നേരെയാവുംഎന്നവിശ്വാസത്തോടെ വീണ്ടുംഒരുപുലരിപിറന്നു
രാവിലേഅവള്‍എണിയ്ക്കാതെപുതച്ചുമൂടി ക്കിടന്നു”എന്തിനു വെറുതെ രാവിലേഎണിയ്ക്കണം?ബ്രെക്കുഫസ്റ്റു തയ്യാറാക്ക
ണം.......ഇവിടഒരാള്‍ക്ക്‌ ഒന്നും കഴിയ്ക്കാന്‍ നേരം ഇല്ല.....ആരെങ്കിലും വന്ന്‍ തട്ടി ഉണര്‍ത്തിക്കൊണ്ടുപോകും.അത്അങ്ങിനെ
തന്നെയാ യിക്കോട്ടെഎന്നായിരുന്നുഅവളുടെചിന്ത.ഒരുച്ചനേരമായപ്പോള്‍അനീഷുണര്‍ന്നു....തുങ്ങി..തൂങ്ങിഎണ്ണിച്ചുനോക്കുമ്പോള്‍
അവള്‍ പുതച്ചുമൂടിക്കിടക്കുന്നു..അത്രപന്തിയല്ലന്ന്അയാള്‍ക്കുതോന്നുകയാല്‍പതുക്കെ അടുത്തുവ്ന്നിരുന്ന്‍...ശബ്ദത്തിന്‌ഏറെമയം
വരുത്തി ചോദിച്ചു”ഇന്നെന്തുപറ്റി.....ഇതുവരെഎണിയ്ക്കഞ്ഞതെന്താ?......”അയാള്‍ നെറ്റിയിലും കഴുത്തിലുംകൈവച്ചുനോക്കി
“എന്താപനിക്കുന്നുണ്ടോ.....?”അവളൊന്നുമിണ്ടിയില്ല.
“ബ്രേക്ക്ഫാസ്റ്റ്...ഒന്നുംഉണ്ടാക്കിയില്ലേ....വിശക്കുന്നല്ലോ?....ഹോട്ടലിലെക്കുവിളിച്ചുപറയാം...ബ്രേക്ക്ഫാസ്റ്റ്..എത്തിച്ചുതരും”.അതിനും
അവള്‍മറുപടിയൊന്നും പറഞ്ഞില്ല.പുതപ്പുവലിച്ചുമൂടിക്കിടന്നു.അല്‍പ സമയംകഴിഞ്ഞപ്പോള്‍മുറ്റത്ത്‌ സൈക്കള്‍ബെല്‍കേട്ടു.അ
നിഷിറങ്ങിചെന്ന് ഒരു പൊതിയുംഫ്ലാസ്കുംവാങ്ങിക്കൊണ്ടുവന്നു.മേശപ്പുറത്തുവച്ചിട്ട്വന്നവളെ കുലുക്കിവിളിച്ചു”വാ.....വന്ന്..
ബ്രേക്ക്ഫാസ്റ്റ്കഴിക്ക്..എന്നിട്ട്..തയ്യാറായിക്കോ...നമുക്ക്‌ ഒരുച്ചതിരിഞ്ഞു നിന്‍റെവീട്ടിലേക്കുപോകാം..”അവളൊന്നുംമിണ്ടിയില്ല
മുഖത്തേക്കും നോക്കിയില്ലാ..അയാള്‍വീണ്ടുംവിണ്ടും ഉച്ചതിരിഞ്ഞുപോകാം...ഉച്ചതിരിഞ്ഞുപോകാം എന്നുപറഞ്ഞുകൊണ്ട്
പാലുകുടിമാറാത്തഒരു കുട്ടിയെപ്പോലെ അവളുടെ പിന്നാലേചെന്നു.എന്നിട്ടുംഅവള്‍മിണ്ടുന്നില്ലെന്നുകണ്ടപ്പോള്‍അനീഷിനു
ദേഷ്യംവ്‌ന്നുതുടങ്ങി.അയാള്‍ പറഞ്ഞു”വേണ്ടെങ്കില്‍വേണ്ടാ....ഇനിഎന്നെങ്കിലുംനിനക്ക്പോകണമെന്നുതോന്നുമ്പോള്‍പോകാം”
എന്നിട്ട്ഫോണെടുത്തുവച്ച്എങ്ങോട്ടോഒക്കെ വിളിക്കുന്നതുകണ്ടു.എന്നിട്ട്കുളിമുറിയിലേക്ക് ഓടികയറി....പട..പടാന്നുവെള്ളം
കോരിയൊഴിക്കുന്നതുകേട്ടു .....വെടിയുണ്ടപോലെപാഞ്ഞിറങ്ങിവന്നുവേഷംമാറുബോഴേക്കും.ഒരു ബൈക്ക്വന്നുനിന്നു...അയളതി
ന്‍റെപിന്നില്‍ കയറി പോകുകയുംചെയ്തു.സുമി വിചാരിച്ചു ‘അങ്ങോട്ടുചെല്ലട്ടെയെന്ന്”.ആ..പോയപോക്ക്അടുത്തദിവസംഒരുച്ച
യായപ്പോഴാണുമടങ്ങിഎത്തുന്നത് .സുമിക്ക് കലശലായദേഷ്യംവന്നു.അവളതെല്ലാംഉള്ളിലൊതുക്കിമൌനംപലിച്ചു.”അയാള്‍ക്ക്അ
യാളുടെവഴി...എനിക്കെന്‍റെവഴി”.ഇണക്കംകൊണ്ടുംപിണക്കംകൊണ്ടുംഒന്നും അനീഷിനെതിരുത്താനാവില്ലെന്നുഅവള്‍ക്കുമനസിലാ
യി.ഇനി ഒരെയോരുവഴിയെഅവ ള്‌ുടെമുന്നിലൊ ള്ളു.എല്ലാം മതിയാക്കിതിരിച്ചു വീട്ടിലേക്കുപോകുക.അതിനെ ക്കുറിച്ചും
അവള്‍പലയാവര്‍ത്തിചിന്തി ച്ചു.അയല്‍ക്കാരുടെ മുന്നില്‍...ബന്ധുക്കളുടെമുന്നില്‍നാട്ടുകാരുടെമുന്നില്‍....താന്‍..ചെറുതായി...ചെറൂ
തായിപോകുന്നതവള്‍ കണ്ടു അതിലെല്ലാംഉപരി വയസ്സായ അച്ഛനമ്മമാര്‍...അവര്‍ അവരുടെയൊക്കെചോദ്യശരങ്ങള്‍ക്കുമുന്നി
ല്‍നിശബ്ദരാവുന്നതും ....നിസ്സഹായരവുന്നതും...മകളെസുരക്ഷി തമായകൈകളിലേല്പിച്ചിട്ടുസമാധാനമായികണ്ണടയ്ക്കാന്‍കാത്തി
യ്ക്കുന്നയവരെവീണ്ടുംവേദനിപ്പിക്ക്കുന്നതും......ഒന്നുംവയ്യാത്തയോരവസ്ഥ...ശരിക്കുംഒരുകെണി....ഇകെണിയില്‍നിന്നുംരക്ഷപ്പെടാ
നൊരുവ്‌ഴികാണാതെ ഉഴലുമ്പോള്‍...തിരിച്ചുപോകുക എന്ന്വ്ഴിമുട്ടിനിന്നു...ക്ഷമിയ്ക്കാനേവഴിയോള്ള്‌ു...സഹിയ്ക്കാനേകഴിയൂ

അയാള്‍ക്ക്അയാള്‍ക്ക്നല്ല വഴികാണിച്ചുകൊടുക്കട്ടെ....എന്നു പ്രാര്‍ത്ഥിക്കാം.
‘’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’