Monday, June 25, 2012

മധുപുരാണം അഞ്ചാ൦ ഭാഗം



ആടിനേ പഴം കാണിക്കുന്നതുപോലെ അങ്ങിനെ വീട്ടില്‍പോക്കുംതിരുവനന്തപോക്കുംപറഞ്ഞുപറ
ഞ്ഞ് മാസങ്ങള്‍ കഴിഞ്ഞു.പിന്നെ..പിന്നെ അതൊരു പതിവുപല്ലവി..ഒരു പുതുമയുമില്ലാത്ത വിര
സമായഒരവ്ര്‍ത്തനം .അടിച്ചവഴിപോയില്ലെങ്കില്‍ പിന്നെ പോയവഴിയടിക്കുകഎന്നമട്ടായിഅവള്‍
ക്കും .ആവര്‍ത്തനവിരസമായപാചകം തുണിയലക്ക്  കാത്തിരിപ്പ്‌….ഒരു പുതുമയും ഇല്ലാത്ത…വി
രസമായഒരാവര്‍ത്തനം.അടിച്ച വഴി പോയില്ലെങ്കില്‍ പിന്നെ പോയവഴിയടിക്കുക.അവള്‍ക്ക് അത് അതേപടിസ്വികരിക്കുക യല്ലാതെ മറ്റു മാര്‍ഗം ഒന്നുമില്ല.വയസ്സായഅച്ഛനമ്മമാര്‍..വീട്ടുഭാരം
മുഴുവനുംതാങ്ങുന്ന ചേച്ചി…ചെറിയ ഒരു ജോലിയും കൊണ്ടുമൂന്നുകുഞ്ഞുങ്ങളെയുംവളര്ത്താന്‍
പാടുപെടുന്ന ചേട്ടന്‍..എല്ലാവര്‍ക്കുംതുണചേച്ചിയാണ് .പൊന്നുംപണവുംചോദിക്കാതെഒരാള്‍വിവാ
ഹം കഴിക്കാന്‍ തയ്യാറായിവന്നപ്പോള്‍ പിന്നെ എല്ലാവരുംആനന്മ…ആആദര്ശംമാത്രമേ കണ്ടൊള്ള്‌.
ഇവിടുത്തെ ഏകാന്തതയില്‍ ആശ്വാസം കണ്ടെത്തുന്നത് ടിവിസീറിയാലുകളില്‍മാത്രം.അങ്ങിനെ
ടിവിയെ ആശ്രയിച്ചുകഴിയുമ്പോള്‍ ഒരു ദിവസംഅനീഷിന്‍റെകൂടെ ഒരു കാറില്‍ വന്ന രണ്ടുപേര്‍ടിവിതൂക്കിയെടുത്തുകൊണ്ടുപോയി.
.ഒന്നും മനസിലാകാതെപകച്ചുനില്‍ക്കുന്നയവളോട് അനീഷോരു ഒഴുക്കന്‍മട്ടില്‍ പറഞ്ഞു “ഒരു ചെറിയ കുഴപ്പം ഉണ്ടതിന്….ഗാറണ്ടികഴിയുംമുംബായതുകൊണ്ട്മാറ്റിവാങ്ങാം”.
“എന്തുകുഴപ്പം..?…ഞാനിന്നുംസീരിയലുകണ്ടല്ലോ ..”
“സ്റ്റാര്‍പ്ലസുംഒന്നും..നേരേകിട്ടുന്നില്ല..അടുത്തയാഴ്ച്ചപുതിയസ്റ്റോക്ക് വരും.എന്നിട്ടുനമുക്ക്പോയി
മാറ്റി വാങ്ങാം .നീ റെഡിയായിക്കോ…നാളെ നമ്മള്‍ തിരുവനന്തപുരത്തിനുപോകുന്നു” ‘കുറെനാ
ളായി പോകുന്നു’ എന്നുമനസ്സില്‍പറഞ്ഞെങ്കിലും അവളോന്നുംമിണ്ടിയില്ല..രാത്രിയില്‍ ഒരു കാറു
കൊണ്ടുവന്നു മുറ്റത്തിട്ടു.”ഇപ്പോള്‍ തന്നെയങ്ങുപുറപ്പെട്ടാലോ…രാത്രിയൊരു രണ്ടുമണിയകുമ്പോഴ
ത്തെക്കങ്ങേത്താം “.പറഞ്ഞു പറഞ്ഞ്…അവസാനംഅവര്‍ തിരുവനന്തപുരത്തെക്കുയാത്രതിരിച്ചു.
യാത്രയിലുടനീളംകാണാന്‍പോകുന്നകാഴ്ച്ചകളെകുറിച്ചയാള്‍വര്‍ണിച്ചുകൊണ്ടിരുന്നു.വര്‍ണനകളൊക്കെ കേട്ടുകഴിഞ്ഞപ്പോള്‍പിന്നെയവ്ള്‍ക്ക് ശ്രിപദ്മനാഭക്ഷേത്രവും കോവളവുംഒക്കെ കാണാനു
ള്ളമോഹംചിറകു വിരിച്ചു..പാതിരാകഴിഞ്ഞ്അവര്‍ തിരുവന്തപുരത്തെത്തി..വലിയ ഒരു വീടി
ന്‍റെ മുറ്റത്ത്‌ കാര്‍നിന്നു.കാര്‍ നിന്നതും ഗ്രിഹനാഥനുംപിന്നില്‍ഗ്രിഹനാഥയും ഇറങ്ങിവന്നു.പെട്ടിയുംതൂക്കിഇറങ്ങി വരുന്നതിനിടയില്‍അനീഷു ചോദിച്ചു”ഒരിത്തിരിഅനന്ന വെള്ളം വല്ലതുംകിട്ടുമോകുടിക്കാന്‍?…..”..”ഈ സമയത്തോ…?ചേച്ചിപതിയുറക്കത്തിലായിരിക്കും”.
അനീഷുപറഞ്ഞു”എന്തു സമയം?……എന്തുറക്കം?…അല്ലേടാ..കിച്ചാ…”.”അനീഷു തന്‍റെസ്വതസിദ്ധമായ
ഉച്ചത്തിലുള്ള ചിരിചിരിച്ചു.സുമിയുംകൂടി അടുക്കളയില്‍ചെന്ന് ചായയുണ്ടാക്കിഎല്ലാവര്‍ക്കും
‘കൊടുത്തു.”ഇവിടെഎത്തുമ്പോള്‍ ഈ നേരമൊക്കെയാകുംഎന്നറിയാം .
‘എന്നറിയാം.എന്നാലുംനിങ്ങള്‍ക്കുള്ള.ഭക്ഷണം .വച്ചിട്ടുണ്ട്.എടുത്തുവയ്ക്കട്ടെ ....വരൂ.”എന്നുപറഞ്ഞപ്പോള്‍
“വേണ്ട….വേണ്ടാ…ഇനിഒന്നുറങ്ങട്ടെ”.അയാള്‍ പെട്ടിയുംതൂക്കിമുറിയിലേക്കുപോയി.സ്വന്തംവീട്ടിലെ
പ്പോലെസ്വാതന്ത്ര്യമാണയാള്‍ക്കിവിടെയും. അവള്‍ വീണ്ടുംചോദിച്ചു “ഇവര്‍ നമുക്കുവേണ്ടപെട്ട
വരാണോ ….സുഹൃത്തുക്കളണോ…? ഒന്നുപറയൂ…..അയാള്‍ഉറക്കെയുറക്കെചിരിച്ചുകൊണ്ട് വിളി
ച്ചു”എടാ…രവീ …ഇവളുചോദിക്കുന്നു…നീ യാരാണെന്ന്?…”അപ്പോള്‍രവിമുറിയിലേക്കുവന്നു”ഇവന്‍
എന്‍റെയനുജന്‍..”അവര്‍ രണ്ടുപേരുംചിരിച്ചു.
അടുത്ത ദിവസംരാവിലേകാപ്പികുടികഴിഞ്ഞ് രവിയുംരമയുംഅനീഷുംസുമിയും കൂടിഒന്നുകറങ്ങാന്‍പോയി.പുറത്തുനിന്നുച്ചഭക്ഷനവുംകഴിഞ്ഞ് വീട്ടില്‍വന്നിട്ട്…സുമിയെഅവിടെ
വിട്ടിട്ട് ഒഫീസുവരെ ഒന്നുപോയിട്ടുവരാംഎന്നുപറഞ്ഞുപോയ പിന്നെ വീടണയുന്നത് കൊച്ചുവെ
ള്‌ുപ്പാന്‍കാലത്തു…നാലുകാലില്‍.അവള്‍ക്ക്വല്ലാതെയരിശംവന്നുവെങ്കിലും മൌനംപാലിച്ചു.
അടുത്ത ദിവസംഉച്ച വരെകിടന്നുറങ്ങിയിട്ടു   ഒരു പോക്കുപോയിട്ടുവരുന്നതുനാലാംപക്കം                  
അവള്‍ക്കുമതിയായി….ആരോടുപറയാന്‍മതിയായിഎന്ന്…..
‘’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’

2 comments:

  1. കഥ അപൂര്‍ണമായതുപോലെ തോന്നി.

    ReplyDelete
  2. ഇങ്ങിനെ അധികനാള്‍ തുടരുമെന്ന് തോന്നുന്നില്ല. അനിഷ് വ്യത്യാസപ്പെട്ടേ പറ്റൂ അല്ലേ? അല്ലെങ്കില്‍ ജീവിതപ്പടക് തകര്‍ന്നുപോകും. അടുത്ത ഭാഗം വായിക്കാന്‍ ഞാന്‍ വരാം

    ReplyDelete