Saturday, July 7, 2012

മധു പുരാണം ആറാം ഭാഗം


നാലാംപക്കം വന്നുകയറിയതോ…….മുഷിഞ്ഞുനാറി.അവള്‍ഒന്നേനോക്കിയൊല്ലു.അനീഷ്പറഞ്ഞുതുടങ്ങി….”ഒന്നുംപറയണ്ടാ…..”എന്നുപറഞ്ഞു സ്നേഹംഭാവിച്ചടുത്തുചെന്നിരുന്നു.അവള്‍ചൊടിച്ചുകൊണ്ടുപറഞ്ഞു
ഒന്നും പറയാതിരിക്കുന്നതാനല്ലത്”.അവളുടെവാക്കിലുംശബ്ദത്തിലും ഈര്‍ഷ്യനിറഞ്ഞുനിന്നിരുന്നു.
ഇനിയിപ്പോള്‍ ഒന്നും പറഞ്ഞിട്ട് കാര്യമില്ലയെന്നയാലക്ക് തോന്നുകയാല്‍മിണ്ടാതെകട്ടിലില്‍ കയറി
കാലാട്ടിയാട്ടികിടന്നു.പകുതിയുറക്കമാണോകല്ലയുറക്കമാണോഎന്നവള്‍ക്കു തിരിച്ചറിയാന്‍കഴിഞ്ഞി
ല്ല.അവള്‍തുണികളൊക്കെ മടക്കിയോതുക്കി പെട്ടിയില്‍വച്ചു’.കണ്ടതൊക്കെമതി…..ഇനിഎങ്ങിനെയും
അങ്ങുമടങ്ങിയാല്‍മതിയെന്നായിഅവള്‍ക്ക്.രാത്രിവരെകിടന്നുറങ്ങിയിട്ട്അയാള്‍ഒന്നുംസംഭവിയ്ക്കാത്തതു പോലെഎണ്ണിച്ചുവന്നു.ഇനി ഒന്നുകുളിച്ചിട്ടുവരാം….മൂന്നുനാലുദിവസത്തെഅലചിലയിരുന്നു.
ഇനി തണുത്തവെള്ളത്തിലൊരുകുളികുളിച്ചാല്‍ ഒന്നുഫ്രെഷാകും.അങ്ങിനെഅവളുടെ മറുപ്ടിക്കോ ..പ്രതികരണത്തിനോ കാത്തുനില്‍ക്കാതെസ്വയംഓരോന്നുപറഞ്ഞുകൊണ്ടിരുന്നു .
കിടക്കമുറിയിലുംഅയാള്കഴിഞ്ഞദിവസങ്ങളിലെ ജോലിത്തിരക്കിനേകുറിച്ചുപറഞ്ഞുതുടങ്ങി.
അവള്‍ അതുശ്രദ്ധിക്കാതെ പറഞ്ഞു ഞാന്‍ നാളെ രാവിലേപോകുന്നു….കൂടെവരാന്‍പറ്റുന്നില്ലെങ്കി
ല്‍വേണ്ടാ….ട്രെയിന്‍കേറ്റിവിട്ടാല്‍മതിതൃശൂര്‍.ചെന്നാല്‍പിന്നെഎനിയ്ക്കറിയാം പോകാന്‍.അങ്ങിനെവേണ്ടാ….ഇവിടുത്തെ ജോലി ഒരുവിധംതീര്‍ന്നു നമുക്കൊന്നിച്ചുതന്നെപോകാം ..നാളെ
ത്തന്നെ…”.വീണ്ടുംപ്രതീക്ഷയുടെഒരു മുത്ത്അയാള്‍അവളുടെ മനസിലേക്കിട്ടു.എന്നാലും അവള്‍ക്ക്‌
അത്അത്രയ്ക്കങ്ങോട്ടു വിശ്വസിയ്ക്കാനായ്യില്ല. രാവിലേമറ്റൊരു കാറുവന്നു.കാറില്‍രണ്ടുപേരും
അവള്‍ ചോദിച്ചുവന്നകാര്‍എവിടെ” “.അത് എംഡിയെയുംകൊണ്ട്ഏറണാകുളത്തിനുപോയി .വേറെകാര്‍ വന്നിട്ടുണ്ട് ഇവരുതൃശൂര്‍ക്കാഇവരെ വിട്ടിട്ട് നമുക്ക് വീട്ടില്‍രണ്ടുദിവസംനിന്നിട്ട്
പോകാം .എന്താ.എങ്ങിനെയുംവീട്ടില്‍ഒന്നുപോകാന്‍കഴിയുന്നതില്‍..വൃദ്ധമാതാപിതാക്കളെ ഒന്നു
കാണാന്‍ കഴിയുന്നതില്‍അതീവ സന്തുഷ്ടയായിഅവള്‍.ഇവിടെ നിന്നും അവര്‍ക്ക്കുള്ള മുണ്ടും നേര്യതും ഒക്കെ വാങ്ങിക്കോണ്ടുപോകാം.എന്തൊക്കെ വാങ്ങണമെന്നുപറഞ്ഞോ….”.വീണ്ടുംഅവളു
ടെ മൂടി കെട്ടിയ മനസ്സില്‍ സന്തോഷംവിരിഞ്ഞു.കഴിഞ്ഞതെല്ലാംഅവള്‍മറന്നു.ശ്രീപദ്മനാഭസ്വാമി

ക്ഷേത്രവുംകോവളവുംഅവിടുത്തെകാഴ്ചകളും എല്ലാം.
രാവിലേതന്നെയവര്‍യാത്രതിരിച്ചു.ഒരു നാലു മണിയോടെ അവര്‍ തൃശൂരിലെത്തി.കൂടെയുള്ളവ
രെ ഒരു ലോഡ്ജില്‍ഇറക്കിയിട്ട്അവര്‍ സ്വന്തംഗ്രാമമായഅന്തിക്കാട്ടെക്കുപോയി.ഒരാറുമണികഴിഞ്
“iവീട്ടിലെത്തുമ്പോള്‍ഏട്ടനുംഏട്ടത്തിയമ്മയുംകുട്ടികളുംഅവിടെയുണ്ടായിരുന്നു.മുറ്റത്തുകാര്‍നിന്നതും
എല്ലാവരുംഓടിയെത്തി.പിന്നെ പൊട്ടിചിരിയുടെയുംസന്തോഷത്തിന്‍റെയുംനിമിഷങ്ങളായിരുന്നു.
അച്ഛനേയുഅമ്മയേയുംഅനീഷു കാല്‍തൊട്ടുവന്നിച്ചു.തലയില്‍ കൈവച്ചനുഗ്രഹിച്ചഅവരുടെക
കണ്ണുകള്‍സ്ന്തോഷാശ്രുക്കളാല്‍തുളുമ്പിനില്‍ക്കുന്നത് അവള്‍ ദൈന്യതയോടെകണ്ടു.വളരെവൈകിയാ
ണെങ്കിലുംഅവള്‍വന്നല്ലോഎന്ന്ഹ്ലാദംഎല്ലാമുഖത്തും.അവളുടെമനസ്സ്ഭാരംകുറഞ്ഞ്ഒഴുകിയൊഴുകി
നടന്നു.അനീഷിനാണെ,ങ്കില്‍ കൂട്ടിലടച്ചവെരുകിന്‍റെഅവസ്ഥ. കൂട്ടകാര്‍രണ്ടുപേര്‍ തന്നെകാത്തിരിക
യാണവിടെഒന്നടിച്ചുപൊളിക്കാന്‍.തൃശൂരില്‍ ഓഫീസുകാര്യമായിഒന്നുരണ്ടാള്കളെകാണാനുണ്ട് എ
ന്നുംപറഞ്ഞവന്‍ പുറത്തുചാടി.അനീഷിന്‍റെരണ്ടുകൈകളുംകൂട്ടിപ്പിടിവള്‍ നെഞ്ചോടുചേര്‍ത്തുകേണ
പെക്ഷിച്ചുഅനീഷേ…..പോകുന്നത്കൊളളാം..നേരംകെട്ടനേരത്തുവന്നുകേറി യീ വയസമ്മാരുടെ
സന്തോഷവുംസമാധാനവുംകെടുത്തരുതേ….”…….”എന്താ എനിക്കത്രയ്ക്കുവിവരമില്ലേ..?ഞാന്‍ഒരു
നാലുമണിയ്ക്കുമുന്‍പുവരും...നാളെ നമുക്ക് കുട്ടികളേയുംകൂട്ടിഒന്നുകറങ്ങാന്‍പോകാം.
കറക്കമൊന്നുവേണ്ടാ..ആരേയും….സങ്കടപ്പെടുത്താതിരുന്നാല്‍മതി…..”സന്തോഷത്തോടെഇറങ്ങിപോ
യഅനീഷുരാത്രിപത്തുമണിയായിട്ടുംഎത്താതിരുന്നപ്പോള്‍വീട്ടിലുള്ളവര്‍ക്കു പരിഭ്രമം.അവള്‍ പറ
ഞ്ഞു ആരേയൊക്കെയോകാണാനായിട്ടല്ലേ പോയത്.കാണാന്‍വൈകിയിട്ടുണ്ടാവും.ഇനിഏട്ടന്‍പൊ
യ്ക്കോളൂ ….ഞങ്ങള്‍ നാളെ അങ്ങോട്ടുവരാം.ഏട്ടനു നാളെഒഫീസില്‍ പോകേണ്ടതല്ലേ ….”അവള്‍
വല്ലവിധേനയുംഅവരെ പറഞ്ഞയച്ചു.അച്ഛനെകിടത്തിയുറക്കി.എന്നിട്ട്അനീഷിന്‍റെതാളംചവുട്ടിയു
ള്ളവരവുംകാത്തിരുന്നു.ഒരു പതിനൊന്നുമണികഴിഞ്ഞപ്പോളയാളെത്തി.അക്ഷരങ്ങള്‍ വഴുതുന്നു ണ്ടെന്നാലും കാലുറയ്ക്കുന്നുണ്ട്.മുഖത്തിന്‌ അല്‍പംനീളംകൂടിയതുപോലെ…..ഓരോ കരുവാളിപ്പും .അടുത്ത ദിവസംഒരു പത്തുമണിവരെകിടന്നുറങ്ങി. അവള്‍ തട്ടിയുണര്‍ത്തി…”മതിയുറ ങ്ങിയത്
എന്നിട്ട്ഒരു കപ്പ്ചൂട്ചായ..കയ്യില്‍കൊടുത്തുകൊണ്ടുപറഞ്ഞു”   ഇന്നിനി എങ്ങും പോകുന്നില്ല….
നമുക്ക് ഏട്ടന്‍റെവീട്ടിലോന്നുപോകണം പിന്നെ അമ്മാവന്‍റെ  ചെറിയമ്മയുടെ അങ്ങിനെരണ്ടുമൂ
ന്നിടത്തുപോകണം.അനുസരണയുള്ള ഒരു കുട്ടിയെപോലെഎല്ലാം സമ്മതിച്ചു.എന്നിട്ടുപറഞ്ഞു
വിസിറ്റൊക്കെകഴിഞ്ഞ് നമുക്കങ്ങുപോകാം .നാളെരാവിലേഓഫീസിലെത്തണം.അടുത്തയാഴ്ച്ച ന
മുക്കുവീണ്ടുംവരാം”…..അവള്‍ സമ്മതിച്ചു.ഇവിടെ അലംബാക്കാതെ….എങ്ങിനേയുംഅങ്ങുപോയാല്‍
മതിയെന്നായിരുന്നു അവള്‍ക്ക്.
“”””””””””””””””””””””””

1 comment:

  1. ഈ അനിഷൊരു വ്യത്യസ്തകഥാപാത്രമാണല്ലോ..വെരി ഇന്ററസ്റ്റിംഗ്

    ReplyDelete