Wednesday, July 11, 2012


വിസിറ്റുകള്‍ ഏട്ടന്‍റെഅവിടെയുംചെറിയമ്മയുടെഅവിടെയുമാക്കി ചുരുക്കിഎന്നിട്ട്തിരക്കിട്ട് ..ഓ ഫീസിലെത്തണമെന്നുപറഞ്ഞു  പുറപ്പെട്ടു.വഴിയില്‍ ഒരു ഹോട്ടലില്‍ നിന്നുതന്നെഭക്ഷണവുംകഴി
ച്ചു.ഹോട്ടല്‍ മാനേജരുംസപ്ലയര്‍മാരുംഎല്ലാംഅനീഷിനു ചിരപരിചിതര്‍.അവിടെല്ലാംഅനീഷിനു സ
ര്‍വസ്വാ തന്ത്രിയം.ഭക്ഷണംകഴിഞ്ഞുവീട്ടിലെത്തിയതും അനീഷുവീണ്ടും പുരത്തേക്കുപോയി
“ദാ….വരുന്നു…”എന്നുപറഞ്ഞാണ്പോയതെങ്കിലും…..വരുന്നത് ഒരു സമയത്താകുമെന്ന്ഇത്രയുംനാള
ത്തെപരിചയംകൊണ്ടാവ്ള്‍ക്ക്അറിയാം.അവള്‍ കതകടച്ചുകിടന്നു.അങ്ങിനെകിടന്നെന്നാലുംവീട്ടി
ലൊറ്റയ്ക്കായതുകാരണവും അനീഷിന്‍റെവരുമ്പോഴത്തെ അവസ്ഥഓര്‍ത്തിട്ടുള്ള റ്റെന്‍ഷന്‍കാരണവും ഉറങ്ങാന്‍കഴിഞ്ഞില്ല.
പാതിരാകഴിഞ്ഞപ്പോള്‍ യാത്രാക്ഷീണംകൊണ്ടാവാംഅവള്‍ ഒന്ന് മയങ്ങിപ്പോയി.കാളിംഗ് ബെല്ലിന്‍റെ ശബ്ദംകേട്ട്അവള്‍ ഞെട്ടിയുണര്‍ന്നപ്പോള്‍ മുറ്റത്ത്ഒരു ആളനക്കം .പതിഞ്ഞശബ്ദത്തിലുള്ള
ഒന്നുരണ്ടു വാക്കുസംസാരവും.ജനാലയിലൂടെനോക്കുമ്പോള്‍ വാതില്‍ക്കല്‍ അനീഷിനെതാങ്ങിനിര്‍
ത്തികൊണ്ടൊരാള്‍….”ചേച്ചി….കതകു തുറക്ക്….ചേട്ടനെ…അങ്ങകത്തുകയറ്റിവിട്ടിട്ടു ഞാന്‍ പോകാമെന്നുകരുതിയാ.”.അവള്‍ കതകുതുറന്നുകൊടുത്തു.അയാള്‍ അനീഷിനെ സ്വീകരണ മുറിയി
ലെ സെറ്റിയില്‍ കിടത്തി……കാലുകള്‍ ടീപ്പോയിയിലേക്കുയര്‍ത്തി വച്ചിട്ടുപോയി.അവള്‍ വെളുക്കു
വോളം ഇരുന്നു കരഞ്ഞു.പിന്നെഎണിച്ചുകുളിച്ചു…വീട്ടിലെകാര്യങ്ങള്‍നോക്കി.. അവള്‍ വിചാരിച്ചു”എന്‍റെ തലവിധിഇതായിരിക്കും.ഇനിപറഞ്ഞിട്ടുംകരഞ്ഞിട്ടുംഎന്തുകിട്ടാനാ….എന്തെ
ങ്കിലുമാവട്ടെ.”…ഒരുച്ചയായപ്പോള്‍ സുമിഅയാളെ ഉണര്‍ത്താന്‍നോക്കി…..എവിടെ…അയാള്‍കാലുകള്‍
ആട്ടിയാട്ടി….മൂളി..മൂളികിടന്നതല്ലാതെ ഉണര്‍ന്നില്ല.തലേദിവസം എവിടെയായിരുന്നുവെന്നോ..എന്തു
ചെയ്തുവെന്നോ..അവള്‍ ചോദിച്ചില്ല.തുടര്‍ന്നുള്ളദിവസങ്ങളിലുംഇങ്ങനെ തോന്നുമ്പോള്‍വന്നു തോന്നുമ്പോള്‍ പോയി.
‘’’’’’’’’’’’’’’’’’’’’’’

1 comment:

  1. വായിക്കുന്നു. തുടരുക
    ആശംസകള്‍

    ReplyDelete