Monday, December 10, 2012


  മധുപുരാണം ഭാഗം പന്ത്രണ്ട്
‘’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’
ഇവരിലെല്ലാംഉയര്‍ന്നസാമ്പത്തീകനിലയിലും ഔദ്യോഗികനിലയിലുംഒക്കയായിരുന്ന എബ്രഹാമങ്കിളിനെ ഒരു ദിവസംകാണാതായി.ആസമയത്ത് മൂത്തമകനുംഅതിനിളയമകനും മദ്രാസ്‌’എന്‍ജിയനിംഗ്കോളേജില്‍പഠിക്കുന്നു .ബാക്കിയുള്ളഎട്ടുപേരും…രണ്ടുപെണ്‍കുട്ടികളട
ക്കംപലക്ലാസ്സുകളില്‍.എബ്രഹാമങ്കിളിന് എന്തുസംഭവിച്ചുഎന്ന് ആര്‍ക്കുംഒരുവിവരവുമില്ല.
എട്ടുംപൊട്ടുംതിരിയാത്തമേരിയാന്‍റ് അവിടെയുംഇവിടെയുംഒക്കെയുണ്ടായിരുന്ന ശേഷിച്ച വസ്തുവകകള്‍കിട്ടുന്നവിലയ്ക്കുവിറ്റുംആങ്ങളമാരുടെ സഹായംകൊണ്ടുംഒക്കെയാണിവരെ
വളര്‍ത്തിപഠിപ്പിച്ച്ഈ നിലയിലൊക്കെഎത്തിച്ചത്. ഏട്ടാന്‍മണ്മക്കളെപഠിപ്പിച്ചുഓരോനിലക
ളില്‍എത്തിച്ചുരണ്ടുപെണ്മ്മക്കളെസ്ത്രിധനംകൊടുത്തുകെട്ടിച്ചു…എല്ലാവരുംഓരോസ്ഥാനത്തായികണ്ടിട്ടാണവര്‍മരിച്ചത്.ഈ മക്കള്‍ അവരെ പൊന്നുപോലെ നോക്കി.അവര്‍ക്ക്മേരിയാ
ന്‍റ് പറയുന്നതിനപ്പുറമൊരുവാക്കില്ല.സുമി വായും പിളര്‍ന്നതൊക്കെകേട്ടിരുന്നു.അപ്പോള്‍
തോന്നിതാനീഅനുഭവിക്കുന്നതൊന്നുംഒന്നുമല്ലെന്ന്.അനീഷുരാത്രിയല്‍പ്പംകുടിക്കും….കൂട്ടുകൂടും..
വൈകിഎത്തും..അതിലെന്തിത്രവിഷമിയ്ക്കാന്‍….വീട്ടിലെകാര്യങ്ങള്‍ക്കൊന്നുംഒരുകുറവുംവരു
ത്തുന്നില്ല.ഇടയ്ക്കിടെ ഒന്നുചുറ്റാനുംകറങ്ങാനും ഒക്കെകൊണ്ടുപോകാറുംഉണ്ട്…അപ്പോള്‍ പറയുന്നതെന്തുംവാങ്ങിത്തരുന്നുമുണ്ട്.അനീഷിന്‍റെസ്നേഹംകാണാ തിരിയ്ക്കുന്നതാന്നുതെറ്റ്.ശ്യാമളാന്‍റ് പറഞ്ഞതന്നതുപോലെസ്നേഹത്തോടെയുള്ള സമീപനവുംസങ്കടത്തോടെയുള്ളപരിഭവംപറച്ചിലുംഒക്കെകൊണ്ട് അനീഷിനെമാറ്റിയെടുക്കാമെ
ന്നവളാശിച്ചു.പക്ഷേദിവസങ്ങള്‍കഴിയുംതോറുംഅനീഷിന്‍റെവീടിനോടുള്ളഉത്തരവാദിത്ത്വങ്ങള്‍ കുറഞ്ഞു..കുറഞ്ഞുവന്നു.വീട്ടിലെഇല്ലായ്മകളോവല്ലായ്മകളോഒന്നുംഅയാളെഅലട്ടാതായി.അവശ്യസാധനങ്ങള്‍പോലുംനാളെയാകട്ടെ നാളെയാകട്ടെഎന്നുപറഞ്ഞുപറഞ്ഞ്ആഴ്ച്ചകള്‍ക്കഴിഞാവുംകൊണ്ടുവരിക.അതുംപറഞ്ഞതിലി
രട്ടിയോഅതിലധികമോആയിരിക്കും.ഒന്നിനും ഒരു കൃത്യതയില്ലാതെ…ഒന്നും വിശ്വസിയ്ക്കാന്‍
പറ്റാത്തഒരവസ്ഥ….ദിവസങ്ങള്‍കഴിയവേ അനീഷ്നേരംകെട്ടനേരത്ത് അന്തിയുറങ്ങാനെത്തുന്ന ഒരുവഴിയാത്രക്കാരനെപ്പോലെയായികൊണ്ടിരുന്നു.ആന്‍റ്പറഞ്ഞുതന്നതുപോലെ സ്നേഹത്തോടെയുള്ളപരിഭവംപറച്ചിലുകളും സങ്കടത്തോടെയുള്ളപരാതിപറച്ചിലുകളുംഒ
ന്നും മനസ്സിലാകുന്ന അവസ്ഥയിലായിരുന്നില്ലാഅനീഷ്എത്തുന്നത്.മനസ്സുതുറന്നൊന്നുപറയാ
നോ കരയാനോശ്യാമളാണ്ടിമാത്രം.ഇനി പ്രസവത്തിനെന്നുംപറഞ്ഞൊരുപോക്കുപോയാല്‍പി
ന്നെ ഈ സ്വഭാവ്മൊക്കെമാറ്റുന്നെങ്കില്‍അന്നുവരാം.എന്നവള്‍മനസ്സില്‍ക്കരുതി.
കരച്ചിലുംപറച്ചിലുംനിസ്സഹകരണവും നിരാഹാരവുമോക്കെയായിമാസങ്ങള്‍കഴിഞ്ഞുപോയി
പ്രസവത്തിനു നാട്ടില്‍പോകുന്നകാര്യംവന്നപ്പോള്‍അനീഷുപറഞ്ഞു”ആപട്ടിക്കാട്ടില്‍…നല്ല ഒരുഹോസ്പിറ്റല്‍ഉണ്ടോ?….നല്ലഒരു ഡാക്ടര്‍ഉണ്ടോ…?അസമയത്ത്ഒരാവശ്യംവന്നാല്‍എന്ത്
ചെയ്യും.പ്രസവംഇവിടെമതി”.
“ഇവിടെയെന്നുപറഞ്ഞാല്‍…..ഇവിടെയാരുംഇല്ലല്ലോ..” നിന്‍റെയമ്മ ഇങ്ങോട്ടുവരട്ടെ…പ്രസവം
കഴിഞ്ഞ് വീട്ടിലെത്തിയലുടനെ അങ്ങുകൊണ്ടാക്കാം.നിന്നെയും കുട്ടിയേയുംനോക്കാന്‍ഒരു
ഫുള്‍ടൈംആയയെനിര്‍ത്തിയാല്‍മതിയല്ലോ…”അങ്ങിനെഒരു ദിവസംഅമ്മയെകൂട്ടികൊണ്ടുവന്നു
അമ്മവന്നുകുറച്ചുദിവസത്തേക്ക് അനീഷ്കൃത്യസമയത്തുവന്നു…വീട്ടിലേക്കുവേണ്ടസാധനങ്ങള്‍
മുടക്കംകൂടാതെവാങ്ങിക്കൊണ്ടുവന്നു ……ഇല്ലെങ്കില്‍ആരുടെയങ്കിലുംകയ്യില്‍ കൊടുത്തയച്ചു.
പിന്നെ …പിന്നെ …സമയംതെറ്റിത്തുടങ്ങി.അങ്ങിനെഒരുദിവസംഅര്‍ദ്ധരാത്രികഴിഞ്ഞസമയത്ത്
സുമിയ്ക്ക്പ്രസവവേദനതുടങ്ങി…അനീഷ് വീട്ടിലെത്തിയിട്ടില്ല….ഇന്നിനിവരുന്നത് എങ്ങിനെയാ
ണെന്നൊരുരൂപവുംഇല്ലാ…..എന്നാലുംഒന്ന് വന്നെത്തട്ടെയെന്നുകരുതിഅവള്‍വേദനകടിച്ചമര്‍ത്തിനിന്നു…പിന്നെപറയാതെവയ്യാഎന്നായി.
അമ്മയ്ക്ക്ആകെആധിയായി….കൈകാലുകള്‍വിറച്ചുതുടങ്ങി.സുമി പറഞ്ഞു” അമ്മ ആആന്‍റ്
യെ ഒന്നുവിളിയ്ക്കൂ….”അമ്മയുടെവിളികേട്ട് ശ്യാമളഓടി വന്നു”…” എന്തായാലും നമുക്ക്ഹോ
സ്പിറ്റ്‌ലിലേക്ക്പോകാം …എന്നിട്ട് സുരേട്ടന്‍ പോയി അനീഷിനെഎവിടെ നിന്നെങ്കിലുംകൂട്ടി
ക്കൊണ്ടുവരും…അമ്മ ധൈര്യമായിട്ടിരിയ്ക്കൂ…ഞങ്ങളൊക്കെയില്ലേ ഇവിടെ “സുരേഷിന്‍റെ
കാറില്‍സുമിയെയുംഅമ്മയേയുംശ്യാമളയുംഹോസ്പിറ്റലില്‍ആക്കിയിട്ട്സുരേഷ്അനീഷ്നെഅ
ന്വേഷച്ചിറങ്ങി….അയാളുടെസുഹ്രിത്തുക്കളോടുംപോകാറുള്ളസ്ഥലങ്ങളിലുംഒക്കെ അന്വേഷിച്ചുനടന്ന്ഒടുവില്‍ഒരു ലോഡ്ജില്‍നിന്നും കണ്ടുപിടിച്ചുവിവരംപറയുമ്പോള്‍ഒന്നും
മനസിലാകുന്നഒരവസ്ഥയിലയിരുന്നില്ലഅയാള്‍…ഒരുവിധംബോധംതെളിഞ്ഞ്ഹോസ്പിറ്റലില്‍
എത്തുമ്പോള്‍ സുമിയുടെപ്രസവംകഴിഞ്ഞിരുന്നു…അനീഷിനെകണ്ടമാത്രയില്‍…ഒരു പളുങ്കു
മണിപോലെ ഉരുണ്ടുകൊഴുത്തകുഞ്ഞുമകനെനെഞ്ചോടുചേര്‍ത്ത് അമ്മകരഞ്ഞു.അനീഷ്ഇതി
കര്‍ത്തവ്യഥാമൂഡനായിനിന്നു.
‘’’’’’’’’’’’

1 comment:

  1. കഴിഞ്ഞ മാസം അവധിയായിരുന്നതുകൊണ്ട് വായന മുടങ്ങി. ഇന്നാണിത് വായിക്കുന്നത്

    ReplyDelete